വില്ലേജ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തു

പത്തനംതിട്ട: കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്​റ്റ്​ ചെയ്ത ഓമല്ലൂര്‍ വില്ലേജ് ഓഫിസര്‍ എസ്.കെ. സന്തോഷ് കുമാറിനെ അന്വേഷണവിധേയമായി സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഉത്തരവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.