പത്തനംതിട്ട: നഗരസഭ പരിധിയിൽ അറവുശാലക്ക് സമീപം മാലിന്യം തള്ളാനെത്തിയ പെട്ടിഓട്ടോ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, ഹെൽത്ത് ഇൻസ്പെക്ടർ ബിനു ജോർജ്, ദീപുമോൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി. മാലിന്യം തള്ളുന്നവർക്കെതിരെ കർശന ശിക്ഷ നടപടി സ്വീകരിക്കുമെന്നും തുടർന്നും നഗരസഭയിൽ രാത്രി പരിശോധന ഉൾപ്പെടെ കൂടുതൽ ഊർജിതമാക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.