മല്ലപ്പള്ളി: കേന്ദ്രസർക്കാറിന്‍റെ ജനദ്രോഹ നടപടികളിലും തൊഴിലാളി വിരുദ്ധ നയങ്ങളിലും പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന നയത്തിനും എതിരെ നടക്കുന്ന അഖിലേന്ത്യ പണിമുടക്കിന് മുന്നോടിയായി 17ന് സംയുക്ത ട്രേഡ് യൂനിയൻ സമിതി നേതൃത്വത്തിൽ നടക്കുന്ന വാഹന പ്രചാരണ ജാഥക്ക് മല്ലപ്പള്ളിയിൽ സ്വീകരണം നൽകാൻ ഐ.എൻ.ടി.യു.സി മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗം എ.ഡി. ജോൺ ഉദ്ഘാടനം ചെയ്തു. സജി തേവരോട്ട് അധ്യക്ഷതവഹിച്ചു. സജി മലയിൽ, മോനി ഇരുമേട, തമ്പി കട്ടാമല, തങ്കപ്പൻ വേങ്ങഴ, കുഞ്ഞുമോൻ, രാജു, ജിക്കു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.