'ഗൃഹസുരക്ഷ' ശിൽപശാല

അടൂർ: അഗ്​നിരക്ഷാസേന നേതൃത്വത്തിൽ 'ഗൃഹസുരക്ഷ' വിഷയത്തിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് 15 ാം വാർഡിലെ 21 കുടുംബശ്രീയിലെ അംഗങ്ങൾക്ക് ശിൽപശാല നടത്തി. പൊന്നമ്മ അധ്യക്ഷത വഹിച്ചു. അഗ്​നിരക്ഷാ സേന ഓഫിസർമാരായ ഷാനവാസ്‌, ശ്രീജിത്, സുരേഷ് കുമാർ, സാനിഷ്, കമ്യൂണിറ്റി കൗൺസിലർ മീര ടി. അബ്ദുല്ല എന്നിവർ ക്ലാസെടുത്തു. PTL ADR Fire പള്ളിക്കലിൽ ഗൃഹസുരക്ഷ ശിൽപശാലയിൽ കമ്യൂണിറ്റി കൗൺസിലർ മീര ടി. അബ്ദുല്ല ക്ലാസെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.