ഹോമിയോ ഡിസ്പെൻസറി പ്രവർത്തനമാരംഭിച്ചു

നാരങ്ങാനം: ഗ്രാമപഞ്ചായത്തിലെ സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറിയുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി സോമരാജൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം ജോർജ് എബ്രഹാം, ആരോഗ്യ-വിദ്യാഭ്യാസ സമിതി ചെയർപേഴ്സൻ ആബിദാബായ്, ഡി.എം.ഒ ഡോ. ഡി. ബിജുകുമാർ, മെഡിക്കൽ ഓഫിസർ ജി. ഷീബ, സി.പി.ഐ ജില്ല കൗൺസിൽ അംഗം വി.കെ. പുരുഷോത്തമൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.ആർ. അനീഷ, മെംബർമാരായ ബെന്നി ദേവസ്യ, റസിയ സണ്ണി, കടമ്മനിട്ട കരുണാകരൻ എന്നിവർ സംസാരിച്ചു. Photo: നാരങ്ങാനം ഗവ. ഹോമിയോ ഡിസ്പെൻസറി ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.