നാലുതുണ്ടിൽപടി പാതയിൽ മാലിന്യം തള്ളുന്നു

അടൂർ: കെ.പി റോഡ് നാലുതുണ്ടിൽപടി പാതയിൽ സാമൂഹികവിരുദ്ധ ശല്യം വർധിക്കുന്നു. സന്ധ്യ കഴിഞ്ഞാൽ പാതയോരത്ത് മദ്യപാനവും അനാശാസ്യവും പതിവാണെന്ന് നാട്ടുകാർ പറയുന്നു. പാതയിൽ മദ്യക്കുപ്പികളടക്കം മാലിന്യങ്ങൾ തള്ളുന്നതും പതിവാണ്. നഗരസഭ 21ാം വാർഡിലാണ് പ്രദേശം. അടൂർ പൊലീസ് രാത്രികാല പട്രോളിങ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. PTL ADR Malinyam നാലുതുണ്ടിൽപടി പാതയിൽ ഉപേക്ഷിച്ച മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.