നവതി നിറവിൽ ഓമല്ലൂർ ആര്യഭാരതി സ്കൂൾ

ഓമല്ലൂർ: പഴയ നന്മയെ അവഗണിക്കാതെ ഏറ്റെടുക്കാൻ പുതിയ സമൂഹം തയാറാകണമെന്ന് കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ. ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിന്‍റെ നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടർ. പി.ടി.എ പ്രസിഡന്‍റ്​ തോമസ് മാത്യു അധ്യക്ഷതവഹിച്ചു. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, പ്രധാന അധ്യാപകൻ ലിജു ജോർജ്, പഞ്ചായത്ത്​ അംഗം കെ. അമ്പിളി, സ്കൂൾ ലോക്കൽ മാനേജർ ഫാ. വർഗീസ് ചാമക്കാലായിൽ, ഫാ. സഖറിയാസ് പുഷ്പവിലാസം, പി. ലതാകുമാരി, എബിമോൻ എൻ.ജോൺ, സജയൻ ഓമല്ലൂർ, നിഷ അന്ന ജോസ്, കെ. കുത്തുമോൾ, ബിന്ദു പി.എബ്രഹാം, നവനീത് എസ്.നായർ എന്നിവർ സംസാരിച്ചു. Phot ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂൾ നവതി ആഘോഷം കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യുന്നു Must

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.