പാക്കേജ്​ പ്രതികരണം

വലിയ പ്രതിസന്ധിയിലേക്ക് നയിക്കുന്നു പാചകവാതക വിലവർധന സാധാരണക്കാരെ വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് ഒപ്പം പാചകവാതകത്തിന്‍റെ വില കൂടി ഇത്തരത്തിൽ കുത്തനെ ഉയർന്നാൽ വീടുകൾ പട്ടിണിയിൽ ആകുമെന്നതിൽ സംശയമില്ല. സാധാരണക്കാരൻ പോരാടുന്ന ഈ കാലത്ത് ഇത്തരം ജനദ്രോഹ നടപടികൾ പ്രതിഷേധാർഹമാണ്. -ജിൻസി ജോസ്, മാങ്കൂട്ടം PTL ADR Package Prathikaranam 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.