പന്തളം: പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്ക് 2021-22 വാർഷികപദ്ധതി പ്രകാരമുള്ള കസേരയുടെ വിതരണം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ യു. രമ്യ, സ്ഥിരം സമിതി അധ്യക്ഷരായ കെ. സീന, രാധ വിജയകുമാർ, എസ്. അരുൺ, സൗമ്യ സന്തോഷ്, വിജയകുമാർ, ഉഷ മധു, പി.കെ. പുഷ്പലത, പന്തളം മഹേഷ്, സുനിത വേണു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.