അടൂരിൽ പൊതുപണിമുടക്ക് പൂർണം

അടൂർ: ദ്വിദിന പണിമുടക്കിന്‍റെ ആദ്യ ദിനം അടൂരിൽ പൂർണം. ഐക്യദാർഢ്യ യോഗം സി.ഐ.ടി.യു നേതാവ് ആർ. ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് ജി.കെ. പിള്ള അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് അരുൺ കെ.എസ്. മണ്ണടി, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ഡി. സജി, സംയുക്ത ട്രേഡ് യൂനിയൻ കൺവീനർ പി. രവീന്ദ്രൻ, റോഷൻ ജേക്കബ്, അംജിത് ഖാൻ, ദിവ്യ റെജി മുഹമ്മദ്, ടി. മധു, ബോബി മാത്തുണ്ണി, ആർ. സനൽകുമാർ, ഷാജി തോമസ്, കെ.ആർ. വേണു ഗോപകുമാർ, എം. അനിൽ, മാത്യു വർഗീസ്, ജി. പ്രദീപ്, കെ. സുകു, ബിജു മാമൂട്, രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു. PTL ADR Strike പൊതുപണിമുടക്കിൽ സംയുക്ത ട്രേഡ് യൂനിയൻ യോഗം ആർ. ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.