കൊടുമൺ: ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിൽ കൊടുമണ്ണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പി.കെ. പ്രഭാകരന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ആർ.വി. പണിക്കർ, അജികുമാർ രണ്ടാംകുറ്റി, സി.ജി. മോഹനൻ, മണി കുട്ടൻ, ദീപു വടക്കേക്കര, ബിജി സി. ജോർജ്, സുജിത്ത്, ഓമനക്കുട്ടൻ നായർ തുടങ്ങിയവർ സംസാരിച്ചു. Photo - കൊടുമണ്ണിൽ നടന്ന യോഗം അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.