പത്തനംതിട്ട: ആൺകുട്ടികളുടെ ശാസ്ത്രീയസംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം കോട്ടയം ബസേലിയോസ് കോളജിലെ അർജുൻ രാജ്കുമാറിന്. ബി.കോം രണ്ടാം വർഷ വിദ്യാർഥിയാണ്. സ്കൂളിൽ പഠിക്കുന്ന കാലംമുതലേ അർജുൻ ശാസ്ത്രീയസംഗീതം അഭ്യസിക്കുന്നുണ്ട്. സ്കൂൾ കലോത്സവത്തിൽ സംസ്ഥാനതലത്തിലും പങ്കെടുത്തിട്ടുണ്ട്. വാഴപ്പള്ളി ഹരിരാഭനന്ദനാണ് ഗുരു. പിതാവ് രാജ്കുമാർ ദേവസ്വം ബോർഡ് ജീവനക്കാരനാണ്. മാതാവ്: സിന്ധു. photo: Mail... . അർജുൻ രാജ്കുമാർ -ശാസ്ത്രീയ സംഗീതം . .. .. mail Phot ::
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.