പത്തനംതിട്ട: എം.ജി സർവകലാശാല കലോത്സവം ചൊവ്വാഴ്ച കൊടിയിറങ്ങും. വൈകീട്ട് ഏഴിന് ജില്ല സ്റ്റേഡിയത്തിലെ വേദിയിൽ സമാപന സമ്മേളനവും സമ്മാനവിതരണവും നടക്കും. കിരീടത്തിനായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇന്ന് ഒപ്പന, മിമിക്രി, കഥാപ്രസംഗം മത്സരങ്ങൾകൂടി നടക്കാനുണ്ട്. വിവിധ ഇനങ്ങളിലായി ആദ്യദിവസം മുതല്‍ തന്നെ കടുത്ത മത്സരങ്ങളാണ് അരങ്ങേറിയത്. സിനിമ സംവിധായകൻ എബ്രിഡ് ഷൈൻ, തെന്നിന്ത്യൻ താരം ഷാൻവി ശ്രീവാസ്തവ, ആന്റണി പെപ്പേ, അനശ്വര രാജ്, കൈലാഷ്, സംഗീത സംവിധായകൻ സൂരജ്, ലക്ഷ്മി അജിത് തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.