മീനത്തിരുവാതിര ഉത്സവം ഇന്ന്​

അടൂർ: വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവിക്ഷേത്രത്തിലെ മീനത്തിരുവാതിര ഉത്സവം വെള്ളിയാഴ്ച നടക്കും. രാവിലെ 5.30 ന് ഗണപതി ഹോമം, എട്ടിന് ഭാഗവത പാരായണം, 10 ന് കലശം, വൈകീട്ട് മൂന്നിന് എഴുന്നള്ളത്ത് ഏഴിന്​ ദീപാരാധന, രാത്രി 8.30ന് ഗാനമേള. വാർഷിക കലശം ഞായറാഴ്ചയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.