റാന്നി: സി.പി.ഐ വടശ്ശേരിക്കര ലോക്കൽ സമ്മേളനം മേയ് ഒന്നിന് വടശേരിക്കര പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം മണ്ഡലം സെക്രട്ടറി കെ. സതീഷ് ഉദ്ഘാടനം ചെയ്തു. പി.ജെ. ബാബു അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ഭാരവാഹികൾ: സന്തോഷ് കെ. ചാണ്ടി (രക്ഷാ.), ലിജോ സാം (ചെയ.), ജോയി വള്ളിക്കാല (ജന.കൺ.). ptl rni _1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.