അടൂർ: മഹാത്മ ജനസേവനകേന്ദ്രം പത്താമത് വാർഷിക ആഘോഷം കുളത്തിനാൽ യൂനിറ്റിൽ നടന്നു. ബിദിൻ എം. ദാസ് ഉദ്ഘാടനം ചെയ്തു. ജോയന്‍റ് സെക്രട്ടറി സി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി എ. പ്രീഷിൽഡ, വിമൽദേവ്, കെ. മോഹൻകുമാർ, അനു ഭദ്രൻ, മരിയം ജോസഫ്, ഷീബ അനിൽ, അൻവർ എം. സാദത്ത്, ജോളി ബിനോജ്, വി.ജെ. കുഞ്ഞമ്മ മധുസൂദനൻ പിള്ള, നദീറ അൻവർ, ജി. മഞ്ജുഷ, പി.കെ. സുരേഷ്, ഡി. നിഖിൽ, പ്രിയ തുളസീധരൻ, എസ്. അഞ്ജന, ഒ.ജി. സിതാര എന്നിവർ സംസാരിച്ചു. PTL ADR Anniversary മഹാത്മ ജനസേവന കേന്ദ്രം വാർഷിക സമ്മേളനം ബിദിൻ എം. ദാസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.