മല്ലപ്പള്ളി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ 30ാം ജില്ല വാർഷികം മല്ലപ്പള്ളിയിൽ നടന്നു. മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.ആർ. മാധവൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ചന്ദ്രമോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് റെജി പണിക്കമുറി, രക്ഷാധികാരി എം. വിജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ.ജി. ശ്രീധരൻപിള്ള, കെ.ജെ. മത്തായി, സംസ്ഥാന വൈസ് പ്രസിഡൻറ് മോഹൻകുമാർ, ജില്ല സെക്രട്ടറി പി. രാമചന്ദ്രൻ പിള്ള, ട്രഷറർ പി.എസ്. ജോൺ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഇന്ദിരാദേവി വരണാധികാരിയായി ഭരണസമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഉമ്മൻ മത്തായി (പ്രസി), പി. രാമചന്ദ്രൻ പിള്ള (സെക്ര) കെ.ആർ. ഗോപിനാഥൻ (ട്രഷ). --------- ഫോട്ടോ: മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.