തെരുവുനായുടെ കടിയേറ്റു

തിരുവല്ല: മുത്തൂരിൽ രണ്ടുപേർക്ക് . മുത്തൂർ സ്വദേശി അൻസിൽ സലിം, കുന്നന്താനം സ്വദേശിനി എന്നിവർക്കാണ് കടിയേറ്റത്. മുത്തൂർ ഭദ്രകാളി ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച വൈകീട്ട് ആറോടെ ആയിരുന്നു സംഭവം. കാൽനടക്കാരനായിരുന്ന അൻസിലിനെ കടിച്ച നായ്​ ക്ഷേത്ര ദർശനത്തിനെത്തിയ കുന്നന്താനം സ്വദേശിനിയെയും ആക്രമിക്കുകയായിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.