അടൂർ: റെഡ്ക്രോസ് സൊസൈറ്റി അടൂർ താലൂക്ക്തല ഉദ്ഘാടനവും ദിനാചരണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ആർ.ഡി.ഒ തുളസീധരൻപിള്ള അധ്യക്ഷതവഹിച്ചു. ശുചിത്വകിറ്റ് വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ ഡി. സജി നിർവഹിച്ചു. സി.ആർ. മിനി, ഡോ. സുഭഗൻ, മോഹൻ ജെ.നായർ, ആർ. വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു. ഹോം നഴ്സസ് അവാർഡ് ദാനം കെ.ആർ.സി പിള്ളയും ചികിത്സ ധനസഹായ വിതരണം പ്രഫ. ഇട്ടി വർഗീസും നിർവഹിച്ചു. PTL ADR Dinacharanam റെഡ്ക്രോസ് സൊസൈറ്റി അടൂർ താലൂക്ക്തല ഉദ്ഘാടനവും ദിനാചരണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.