അവധിക്കാല പരിശീലനം

must......must.. പത്തനംതിട്ട: കോന്നി സ​ഹോദരൻ അയ്യപ്പൻ സ്മാരക എസ്​.എൻ.ഡി.പി യോഗം കോളജിൽ സ്​കൂൾ വിദ്യാർഥികൾക്കായി അവധിക്കാല ബാസ്​കറ്റ്​ ബാൾ പരിശീലനം 16ന്​ ആരംഭിക്കും. താൽപര്യമുള്ളവർ 9605060199 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.