റാന്നി: നോളജ് വില്ലേജിൻെറ സ്കൂൾതല പ്രവർത്തങ്ങളുടെ മാർഗരേഖ തയാറാക്കുന്ന നോളജ് അസംബ്ലി 20ന് ഉദ്ഘാടനം ചെയ്യും. സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അധ്യക്ഷതവഹിക്കും. മണ്ഡലത്തിലെ 175 സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കൊപ്പം വിദ്യാർഥികളും അസംബ്ലിയുടെ ഭാഗമായി ആശയ രൂപവത്കരണത്തിൽ പങ്കെടുക്കുമെന്ന് അഡ്വ. പ്രമോദ് നാരയണനും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.ആര്. പ്രസാദും വാർത്തസമ്മേളനത്തില്‍ അറിയിച്ചു. Ptl rni - 4 mla ഫോട്ടോ . റാന്നിയിൽ നോളജ് വില്ലേജിൻെറ പ്രവർത്തനം എം.എൽ.എ പ്രമോദ് നാരായണൻ വിശദീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.