കോന്നിയിൽ പെയ്തത് 274 മില്ലിമീറ്റർ മഴ

കോന്നി: 13 ദിവസംകൊണ്ട് കോന്നിയിൽ തിമിർത്ത് പെയ്തത് 274 മില്ലിമീറ്റർ മഴ. മേയ്​ ഒന്നു മുതൽ ബുധനാഴ്ചവരെയുള്ള ഇടവിട്ട 13 ദിവസങ്ങളിൽ കനത്തമഴയാണ്​ പെയ്തത്. മേയ്​ ഒന്നിന്​ രണ്ടു മില്ലിമീറ്റർ മഴയുമായി കുറഞ്ഞ അളവ് രേഖപ്പെടുത്തിയപ്പോൾ 15ന്​ 96 മില്ലിമീറ്റർ കൂടിയ അളവ് രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.