ന്യൂനപക്ഷ കമീഷന്‍ സിറ്റിങ്​ 30ന്

പത്തനംതിട്ട: കേരള സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ മേയ് 30ന് ആലപ്പുഴ കലക്ടറേറ്റില്‍ സിറ്റിങ്​ നടത്തും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ പരാതികള്‍ പരിഗണിക്കുമെന്ന് കമീഷന്‍ മെംബര്‍ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.