ജില്ല കരാട്ടേ ചാമ്പ്യൻഷിപ് 24ന്

പ​ത്ത​നം​തി​ട്ട: ജി​ല്ല ക​രാ​ട്ടേ ചാ​മ്പ്യ​ൻ​ഷി​പ് തി​ങ്ക​ളാ​ഴ്ച കു​മ്പ​ഴ ലി​ജോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി വീ​ണ ജോ​ർ​ജ്​ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​രാ​ട്ടേ കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഹാ​ൻ​ഷി പി. ​രാം​ദ​യാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 20ല​ധി​കം ക്ല​ബു​ക​ളി​ൽ​നി​ന്ന്​ 250ഓ​ളം കാ​യി​ക​താ​ര​ങ്ങ​ൾ പ​​​​ങ്കെ​ടു​ക്കു​മെ​ന്ന്​ ജി​ല്ല ക​രാ​ട്ടേ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ പ്ര​സാ​ദ് ജോ​ൺ മാ​മ്പ്ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. സു​നി​ൽ​കു​മാ​ർ, ട്ര​ഷ​റ​ർ ഒ.​ജെ. ജോ​സ്, ഷാ​ജി ജോ​സ​ഫ്, ബി​നു ഡാ​നി​യേ​ൽ, അ​ഡ്വ. ബി​ജു വി​ശ്വ​ൻ, മു​ഹ​മ്മ​ദ് ഷാ​ജു എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - District Karate Championship on 24th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.