സംസ്ഥാന സ്കൂൾ കലോത്സവം; പ​ത്ത​നം​തി​ട്ട ജില്ലയിൽനിന്ന്​ 664 പേർ

പ​ത്ത​നം​തി​ട്ട: കൊ​ല്ല​ത്ത്​ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്​ ജി​ല്ല​യി​ൽ​നി​ന്ന്​ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ 664 കു​ട്ടി​ക​ൾ പ​​​ങ്കെ​ടു​ക്കും. ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ ഫ​സ്റ്റ്​ എ ​ഗ്രേ​ഡ്​ നേ​ടി​യ കു​ട്ടി​ക​ളാ​ണ്​ പ​​ങ്കെ​ടു​ക്കു​ക. ജി​ല്ല​യി​ലെ 80ൽ​പ​രം സ്ക​ളു​ക​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ൾ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക്രി​സ്മ​സ്​ അ​വ​ധി​ക്കാ​ലം മു​ഴു​വ​ൻ മ​ത്സ​രാ​ഥി​ക​ൾ പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു.

54 വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളും 21 ഗ്രൂ​പ്​ ഇ​ന​ങ്ങ​ളു​മാ​ണു​ള്ള​ത്. വ്യാ​ഴാ​ഴ്ച മു​ത​ൽ തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ്​ ക​ലോ​ത്സ​വം. സ്വ​ര്‍ണ ക​പ്പി​ന്​ ബു​ധ​നാ​ഴ്ച ജി​ല്ല​യി​ൽ സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്ന്​ ജി​ല്ല ടീം ​മാ​നേ​ജ​ർ ​​​​ഫ്രെ​ഡി ഉ​മ്മ​ൻ പ​റ​ഞ്ഞു. രാ​വി​ലെ ഒ​മ്പ​തി​ന്​ തി​രു​വ​ല്ല എ​സ്.​​സി ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ്​ സ്വീ​ക​ര​ണം. 

Tags:    
News Summary - Kerala School Kalolsavam 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.