പന്തളം: ഇന്ത്യൻ സിനിമയിൽത്തന്നെ ഇതിഹാസമായി മാറിയ മോഹൻലാലിെൻറ 61 ചിത്രങ്ങൾ ഇരുകൈകൾ കൊണ്ടും വരച്ച് ശ്രീരാഗ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ചു.
പന്തളം തോന്നല്ലൂർ ശ്രീനന്ദനത്തിൽ വരദരാജെൻറയും ശ്യാമളയുടെയും മകനാണ് ശ്രീരാഗ്.
ബാൾപെൻ ഉപയോഗിച്ച് ഒരേസമയം തന്നെയാണ് ശ്രീരാഗ് രണ്ട് കൈെകാണ്ടും ചിത്രങ്ങൾ വരച്ചത്. പന്തളം എൻ.എസ്.എസ് കോളജിൽ മൂന്നാം വർഷ ബി.എ ജ്യോഗ്രഫി വിദ്യാർഥിയും കോളജ് യൂനിയൻ പ്രതിനിധിയുമാണ് ശ്രീരാഗ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.