മൃതദേഹം ലോറിയിൽ മോർച്ചറിയിലേക്ക് മാറ്റി

തിരുവല്ല : വെള്ളപ്പൊക്ക ബാധിത മേഖലയായ ചാത്തങ്കരിയിൽ ഹൃദയാഘാതം മൂലം മരിച്ച 67 കാരന്റെ മൃതദേഹം ടിപ്പർ ലോറിയെത്തിച്ച് മോർച്ചറിയിലേക്ക് മാറ്റി. ചാത്തങ്കരി വട്ടേരിൽ വീട്ടിൽ രാജന്റെ മൃതദേഹമാണ് വാർഡ് മെമ്പർ ഏബ്രഹാം തോമസിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ ചേർന്ന് ഒരു കിലോമീറ്റർ വരുന്ന വെള്ളക്കെട്ട് കടത്തി ലോറിയിൽ കയറ്റി തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. സംസ്കാരം പിന്നീട് നടക്കും.
Tags:    
News Summary - The body was transferred to the mortuary in a lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.