പ​ന്ത​ളം- മാ​വേ​ലി​ക്ക​ര റോ​ഡി​ന്‍റെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം മൂ​ലം ഇ​ട​റോ​ഡു​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നി​ല​യി​ൽ

അശാസ്ത്രീയ നിർമാണം; റോഡുകൾ വെള്ളത്തിൽ മുങ്ങി

പ​ന്ത​ളം: പ​ന്ത​ളം-​മാ​വേ​ലി​ക്ക​ര റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ അ​ശാ​സ്ത്രീ​യ​ത മൂ​ലം മു​ട്ടാ​ർ- ഇ​ട​ത്ത​റ ഭാ​ഗ​ത്തേ​ക്കു​ള്ള ര​ണ്ട് റോ​ഡു​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി. അ​ശാ​സ്ത്രീ​യ​മാ​യ ഓ​ട നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് കെ.​എ​സ്.​ടി.​പി​ക്ക് പ​രാ​തി​ക​ൾ അ​യ​ച്ചി​ട്ടും ഇ​തു​വ​രെ പ​രി​ഹാ​രം ക​ണ്ടി​ട്ടി​ല്ല. പ്ര​ധാ​ന​റോ​ഡി​ൽ​നി​ന്ന്​ ര​ണ്ട​ടി​യോ​ളം താ​ഴ്ച​യാ​യി​ട്ടാ​ണ് ഇ​ട​റോ​ഡു​ക​ളു​ള്ള​ത്. അ​തു​കൊ​ണ്ട് ത​ന്നെ പെ​യ്യു​ന്ന മ​ഴ​വെ​ള്ളം ഇ​ട​റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​രു​വ​ശ​ങ്ങ​ളി​ലും മ​തി​ൽ​ക്കെ​ട്ടു​ക​ളും ഇ​ട​റോ​ഡു​ക​ൾ ടാ​റും ചെ​യ്തി​ട്ടു​ള്ള​തി​നാ​ൽ ഈ ​വെ​ള്ളം വ​റ്റി പോ​കാ​ൻ സാ​ധ്യ​ത കു​റ​വാ​ണ്. മ​ഴ​വെ​ള്ളം ഓ​ട​യി​ലേ​ക്ക് ഒ​ഴു​കി​പ്പോ​യി കൊ​ണ്ടി​രു​ന്ന ഭാ​ഗം മ​ണ്ണി​ട്ട് മൂ​ടി​യാ​ണ് റോ​ഡി​ന്‍റെ യാ​ത്ര സു​ഗ​മ​മാ​ക്കി​യി​രു​ന്ന​ത്.

Tags:    
News Summary - unscientific construction; Roads were submerged in water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.