കോ​ള​നി ര​വി

അ​യ​ല്‍വാ​സി​യെ വെ​ട്ടി​യ കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍

ചെ​റു​തു​രു​ത്തി: പാ​ഞ്ഞാ​ള്‍ കു​റു​പ്പം​തൊ​ടി കോ​ള​നി​യി​ല്‍ അ​യ​ല്‍വാ​സി​യാ​യ യു​വാ​വി​നെ വെ​ട്ടി​യ കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. കു​റു​പ്പം​തൊ​ടി കോ​ള​നി ര​വി​യെ​യാ​ണ് (52) ചെ​റു​തു​രു​ത്തി എ​സ്‌.​ഐ കെ.​എ. ഫ​ക്രു​ദ്ദീ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​വി​യു​ടെ ബ​ന്ധു സു​മേ​ഷി​നാ​ണ് (40) വെ​ട്ടേ​റ്റ​ത്.

ത​ല​ക്ക് പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍ന്ന് സു​മേ​ഷി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചെ​റു​തു​രു​ത്തി പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. സു​മേ​ഷി​ന്റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി വെ​ട്ടു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 

Tags:    
News Summary - Accused arrested in case of attacking neighbour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.