മയക്കുമരുന്നുമായി കാസർകോട്​ സ്വദേശി തൃശൂരിൽ പിടിയിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി കാ​സ​ർ​കോ​ട് മം​ഗ​ൽ​പാ​ടി ബി​സ്മി​ല്ല ബ​ന്തി​യോ​ട് വീ​ട്ടി​ൽ അ​ബ്​​ദു​ല്ല​യെ​ (42) പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു.10 ഗ്രാ​മോ​ളം എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ.​എ​സ്.​പി സ​ലീ​ഷ് എ​ൻ. ശ​ങ്ക​ര​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ്ര​തി പി​ടി​യി​ലാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ചെ​റാ​യി റി​സോ​ർ​ട്ടു​ക​ളും അ​ഴീ​ക്കോ​ട്, എ​റി​യാ​ട്, ത​ളി​ക്കു​ളം ബീ​ച്ചു​ക​ളും സി​നി​മ ഷൂ​ട്ടി​ങ്​ ലൊ​ക്കേ​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​ട​പാ​ട്. ക​യ്പ​മം​ഗ​ലം സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​മ്പ​നി​ക്ക​ട​വി​ലെ റി​സോ​ർ​ട്ടി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ മാ​സം എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​രെ ഇ​തേ പൊ​ലീ​സ്​ സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ പി. ​സൂ​ര​ജ്, സ​ന്തോ​ഷ്, പി.​സി. സു​നി​ൽ, തോ​മ​സ്, എ.​എ​സ്.​ഐ​മാ​രാ​യ സി.​ആ​ർ. പ്ര​ദീ​പ്, കെ.​എം. മു​ഹ​മ്മ​ദ് അ​ഷ്​​റ​ഫ്, സേ​വ്യ​ർ, ബി​ജു ജോ​സ്, സി.​പി.​ഒ​മാ​രാ​യ ഷി​േ​ൻ​റാ, മു​റാ​ദ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.


Tags:    
News Summary - Arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.