വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു

കൊടുങ്ങല്ലൂർ: എറിയാട് ചേരമാൻ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കറുപ്പം വീട്ടിൽ സക്കീറിന്‍റെ മകൻ സഫ്‌വാൻ (19) ആണ് മരിച്ചത്.

മാതാവ്: സക്കീന (ആശാ വർക്കർ).

മൃതദേഹം കൊടുങ്ങല്ലൂർ ഗവ. ആശുപത്രി മോർച്ചറിയിൽ.

നാട്ടുകാരും, ജാഗ്രത അഴിക്കോട് വളണ്ടിയർമാർ, കടലോര ജാഗ്രതാ സമിതി തുടങ്ങിയവർ തിരച്ചിലിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.