പെ​ണ്‍കു​ട്ടി​യോ​ട് മോശം പെരുമാറ്റം​; 51കാ​ര​ൻ അ​റ​സ്റ്റി​ല്‍

വെ​ള്ളി​ക്കു​ള​ങ്ങ​ര: പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ല്‍ 51കാ​ര​നെ വെ​ള്ളി​ക്കു​ള​ങ്ങ​ര പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കോ​ടാ​ലി സ്വ​ദേ​ശി വ​ലി​യ​ക​ത്ത് സി​റാ​ജു​ദ്ദീ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ​പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Misbehavior to a girl child-A 51-year-old man is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.