1. സി.​ആ​ർ. സ​ന്തോ​ഷ് (ഡി​വൈ.​എ​സ്.​പി, കു​ന്നം​കു​ളം) 2. കെ.​കെ. സു​നി​ൽ​കു​മാ​ർ (ഗ്രേ​ഡ് അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, ചാ​വ​ക്കാ​ട്) 3. പി.​എം. സ​ന്ദീ​പ് (ഗ്രേ​ഡ് സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ, കു​ന്നം​കു​ളം), 4. അ​ബീ​ഷ് ആ​ന്റ​ണി എം ​(സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ, ഒ​ല്ലൂ​ർ) 5. കെ. ​ഹ​രി (ക്രൈം​ബ്രാ​ഞ്ച് അ​സി.​സ​ബ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്)) 6. കെ. ​സ​ഞ്ജു ര​വീ​ന്ദ്ര​ൻ (ഗ്രേ​ഡ് സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ, കേ​ര​ള പൊ​ലീ​സ് അ​ക്കാ​ദ​മി) 7. കെ.​ആ​ർ. ഷ​നി​ൽ​കു​മാ​ർ (ഗ്രേ​ഡ് സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ, കേ​ര​ള പൊ​ലീ​സ് അ​ക്കാ​ദ​മി) 8. ഷൈ​ജു ആ​ന്റ​ണി (ആം​ഡ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ, കേ​ര​ള പൊ​ലീ​സ് അ​ക്കാ​ദ​മി)

മെഡൽ നേട്ടത്തിൽ തിളങ്ങി തൃ​ശൂ​ർ ജില്ല

തൃ​ശൂ​ർ: വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പൊ​ലീ​സ് മെ​ഡ​ൽ നേ​ട്ട​ത്തി​ൽ ജി​ല്ല​ക്ക് അ​ഭി​മാ​ന​ത്തി​ള​ക്കം. കു​ന്നം​കു​ളം അ​സി. ക​മീ​ഷ​ണ​ർ സി.​ആ​ർ. സ​ന്തോ​ഷ് ആ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ൽ നേ​ട്ട​ത്തി​ന് അ​ർ​ഹ​നാ​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ലീ​സ് മെ​ഡ​ലു​ക​ൾ​ക്ക് സി​റ്റി​യി​ൽ ചാ​വ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് അ​സി.​സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. സു​നി​ൽ​കു​മാ​ർ, കു​ന്നം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പി.​എം. സ​ന്ദീ​പ്, ഒ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​ബീ​ഷ് ആ​ന്റ​ണി എം, ​റൂ​റ​ൽ പൊ​ലീ​സ് പ​രി​ധി​യി​ലെ അ​ഴീ​ക്കോ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ഷോ​ബി, കൊ​ര​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഇ.​എ. ഷാ​ജു, തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ഒ.​എ​ച്ച്. ബി​ജു, ചാ​ല​ക്കു​ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. മൂ​സ, ഗ്രേ​ഡ് അ​സി.​സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​ൻ. സ​തീ​ശ​ൻ, കൊ​ടു​ങ്ങ​ല്ലൂ​ർ ക​ൺ​ട്രോ​ൾ റൂ​മി​ലെ ഗ്രേ​ഡ് സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഇ.​എ​ച്ച്.​ആ​രി​ഫ്, കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പി.​എ.​മി​നി, ഗ്രേ​ഡ് സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പി.​ജി. ഗോ​പ​കു​മാ​ർ, ജി​ല്ല സ്പെ​ഷ​ൽ ബ്രാ​ഞ്ച് സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ കെ.​വി ഫെ​ബി​ൻ, തൃ​ശൂ​ർ റേ​ഞ്ച് സ്റ്റേ​റ്റ് സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ് മ​ണി​ക​ണ്ഠ​ൻ, ഗ്രേ​ഡ് പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഇ.​ഷാ​ജു​കു​മാ​ർ, തൃ​ശൂ​ർ ക്രൈം​ബ്രാ​ഞ്ച് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എം ജ​യ​ച​ന്ദ്ര​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഡ്രൈ​വ​ർ (ഗ്രേ​ഡ്) തേ​ജ​സ് തോ​മ​സ്, ക്രൈം​ബ്രാ​ഞ്ച് അ​സി.​സ​ബ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) കെ.​ഹ​രി, കേ​ര​ള പൊ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ ഗ്രേ​ഡ് സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ കെ.​ആ​ർ.​ഷ​നി​ൽ​കു​മാ​ർ, ആം​ഡ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷൈ​ജു ആ​ന്റ​ണി, ഗ്രേ​ഡ് സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ കെ.​സ​ഞ്ജു ര​വീ​ന്ദ്ര​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) ബോ​ബി ചാ​ണ്ടി എ​ന്നി​വ​രും അ​ർ​ഹ​രാ​യി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ജ​യി​ൽ സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ലു​ക​ളി​ൽ 15ൽ ​നാ​ലും ജി​ല്ല​യി​ലെ ജ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​ണ്.

Tags:    
News Summary - President's and Chief Minister's Police Medal for Distinguished Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.