സീരിയല്‍ നടിയെ പീഡിപ്പിച്ച കേസ്​: മേക്കപ്പ്മാ​െൻറ ജാമ്യാപേക്ഷ തള്ളി

തൃ​ശൂ​ർ: ടി.​വി സീ​രി​യ​ലു​ക​ളി​ല്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​ം ശ​രി​യാ​ക്കി ത​രാ​മെ​ന്നും വി​വാ​ഹം ചെ​യ്യാ​മെ​ന്ന്​ പ്ര​ലോ​ഭി​പ്പി​ച്ചും ഹോ​ട്ട​ല്‍ മു​റി​യി​ല്‍ കൊ​ണ്ടു​പോ​യി സീ​രി​യ​ല്‍ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി കൊ​ട​ക​ര സി​ജി​െൻറ (36) ജാ​മ്യാ​പേ​ക്ഷ തൃ​ശൂ​ര്‍ ജി​ല്ല സെ​ഷ​ന്‍സ് ജ​ഡ്ജി ഡി. ​അ​ജി​ത് കു​മാ​ര്‍ ത​ള്ളി. 2021 ജ​നു​വ​രി​യി​ലും മാ​ര്‍ച്ചി​ലു​മാ​യാ​ണ് കേ​സി​നാ​സ്പ​ദ സം​ഭ​വം. സീ​രി​യ​ലു​ക​ളി​ല്‍ പ്ര​ധാ​ന താ​ര​ങ്ങ​ളു​ടെ മേ​ക്ക​പ്പ്മാ​നാ​യി ജോ​ലി ചെ​യ്യു​ന്ന പ്ര​തി വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി​യും കൂ​ടു​ത​ല്‍ അ​വ​സ​ര​ം വാ​ങ്ങി​ത്ത​രാ​മെ​ന്നും പ​റ​ഞ്ഞ് ന​ടി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.