സംസ്ഥാന സബ്ജൂനിയർ നീന്തൽ മത്സരം: നിവേദ്യക്ക് സ്വർണം

ചെന്ത്രാപ്പിന്നി (തൃശൂർ): കേരള സ്റ്റേറ്റ് സബ്ജൂനിയർ നീന്തൽ മത്സരത്തിൽ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ ആറാം ക്ലാസ് വിദ്യാർഥിനി നിവേദ്യ സ്വർണ മെഡൽ നേടി. 100 മീറ്റർ ബട്ടർ​ൈഫ്ല ഇനത്തിലാണ് സ്വർണം. 50 മീറ്റർ ബട്ടർ​ൈഫ്ല, 200 മീറ്റർ ഐ.എം ഇനങ്ങളിൽ വെങ്കല മെഡലും കരസ്ഥമാക്കി. തൃശൂർ ജില്ലയിലെ വലപ്പാട് കരയാവട്ടം വാലിപറമ്പിൽ നിതിൻ-മീനു ദമ്പതികളുടെ മകളാണ്.

Tags:    
News Summary - State sub-junior swimming competition: Gold for Nivedya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.