തൃശ്ശൂരില്‍ പുഴയില്‍ ഇറങ്ങിയ രണ്ട് കുട്ടികളെ കാണാതായി; തെരച്ചില്‍ തുടരുന്നു

തൃശൂർ: തൃ​ശൂരിൽ പുഴയിലിറങ്ങിയ രണ്ട്​ കുട്ടികളെ കാണാതായി. ഗൗതം (14), ഷിജിന്‍ (15) എന്നിവരെയാണ് കാണാതായത്. ആറാട്ടുപുഴ മന്ദാരക്കടവില്‍ കൈകാല്‍ കഴുകാനിറങ്ങിയ കുട്ടികളെയാണ് കാണാതായത്. നാട്ടുകാരടക്കമുള്ളവര്‍ തെരച്ചില്‍ തുടരുകയാണ്. 

ഉച്ചയ്ക്ക് ഒന്നരയോട് കൂടിയായിരുന്നു സംഭവം. സമീപത്തുള്ള ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളി കഴിഞ്ഞ് കൈകാല്‍ കഴുകാന്‍ വേണ്ടി മന്ദാരക്കടവില്‍ എത്തിയതാണ് കുട്ടികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു

Tags:    
News Summary - Two children go missing after drowning in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.