തിരുവനന്തപുരം: കേരള ബി.എ പൊളിറ്റിക്കൽ സയൻസ് ഉത്തര സൂചികയിൽ പി.ഡി.പിയെ തീവ്രവാദ സംഘടനയായി ചിത്രീകരിച്ചത് ഫാഷിസ്റ്റ് സംഘ്പരിവാർ ശക്തികളുടെ ഗൂഢതന്ത്രമാണെന്ന് പി.ഡി.പി വൈസ് ചെയർമാൻ വർക്കല രാജ് അഭിപ്രായപ്പെട്ടു. യൂനിവേഴ്സിറ്റി ഓഫിസിലേക്ക് പി.ഡി.പി ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ല പ്രസിഡന്റ് ഷാഫി നദ്‌വി അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.