ശ്രീകാര്യം: ഹിന്ദുസ്ഥാൻ ലാറ്റക്സിൽ സംയുക്ത സമരസമിതി നടത്തിയ മനുഷ്യമതിലിനിടയിൽ ഇരുവിഭാഗവും തമ്മിൽ സംഘർഷം. സി.പി.എം, കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷം. സമരത്തിനിടയിൽ വാഹനം കയറ്റി വിട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ഇരു വിഭാഗത്തിലെയും പ്രവർത്തകർക്ക് പരിക്കേറ്റു. സംഘർഷത്തിനിടയിൽ കോൺഗ്രസ് നേതാവ് ചേന്തി അനിലിന്റെ കാറിന്റെ ചില്ല് അടിച്ചു തകർത്തു. കാറിന്റെ ചില്ല് അടിച്ചു തകർത്തതിന് സി.പി.എം പ്രവർത്തകർക്കെതിരെ മെഡിക്കൽ കോളജ് പൊലീസും, കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിന് സി.പി.എം പ്രവർത്തകർക്കെതിരെ ശ്രീകാര്യം പൊലീസും കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.