സ്ഥാനാര്‍ഥിയും കൂട്ടരും മര്‍ദിച്ചെന്ന് പരാതി

പാറശ്ശാല: ബന്ധുവീട്ടില്‍ പോയി മടങ്ങവേ റിട്ട. അധ്യാപകന് സ്ഥാനാര്‍ഥിയുടെയും കൂട്ടരുടെയും മര്‍ദനമെന്ന് പരാതി. ചെങ്കല്‍ ആറയൂര്‍ സ്വദേശി ജയകുമാറി(58)നാണ് മര്‍ദനമേറ്റത്. കൊല്ലയില്‍ പഞ്ചായത്തിലെ പുതുശ്ശേരി മഠം വാര്‍ഡിലെ സ്ഥാനാർഥി ബൈജുവും സംഘവും ചേര്‍ന്ന് നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചെന്ന്​ ജയകുമാര്‍ പാറശ്ശാല പൊലീസിന്​ പരാതി നൽകി. 

Tags:    
News Summary - Complaint that the candidate and his gang were beaten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.