പോക്​സോ കേസിൽ പ്രതി അറസ്റ്റിൽ

ക​ല്ല​മ്പ​ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​മ​ണ​നെ (47) ക​ല്ല​മ്പ​ലം ​െപാ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി.​ഐ ഫ​റോ​സ് ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ​െപാ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - accused arrested in pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.