എം.​എ സം​സ്കൃ​തം ജ​ന​റ​ൽ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ അ​ൽ സു​മ​യ്യാ​റാ​ണി​യെ എ​സ്.​ഡി.​പി.​ഐ ആ​ദ​രി​ച്ച​പ്പോ​ൾ

എം.​എ സം​സ്കൃ​തം പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി അ​ൽ സു​മ​യ്യാ​റാ​ണി

ക​ല്ല​മ്പ​ലം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം കാ​മ്പ​സി​ൽ നി​ന്ന്​ എം.​എ സം​സ്കൃ​തം (ജ​ന​റ​ൽ) പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ നാ​വാ​യി​ക്കു​ളം മ​രു​തി​ക്കു​ന്ന്  സ്വദേശി അ​ൽ സു​മ​യ്യാ​റാ​ണി​. അ​ൽ സു​മ​യ്യ മ​ൻ​സി​ലി​ൽ ഷാ​ഹു​ൽ ഹ​മീ​ദി​െൻറ​യും സു​ഹ​റാ​ബീ​വി​യു​ടെ​യും മ​ക​ളും ഞാ​റ​യി​ൽ​കോ​ണം ത​ട​ത്തി​ൽ​വി​ള​യി​ൽ അ​സീ​റി​െൻറ ഭാ​ര്യ​യു​മാ​ണ്​. 

റാങ്ക്​ സ്വന്തമാക്കിയ അ​ൽ സു​മ​യ്യാ​റാ​ണി​യെ എ​സ്.​ഡി.​പി.​ഐ മ​രു​തി​ക്കു​ന്ന് വാ​ർ​ഡ്​ ക​മ്മി​റ്റി ആ​ദ​രി​ച്ചു. ന​സീ​റു​ദ്ദീ​ൻ ക​പ്പാം​വി​ള ഉ​പ​ഹാ​രം ന​ൽ​കി.

ച​ട​ങ്ങി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ അ​മീ​ർ വ​ള്ള​വ​നാ​ട്ടു​കോ​ണം, ഹാ​ഷിം പ​ല​വ​ക്കോ​ട് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.