സ്കൂട്ടറിൽ കറങ്ങി കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ

ക​ല്ല​മ്പ​ലം: ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ക​ഞ്ചാ​വ് ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന യു​വാ​വി​നെ വ​ർ​ക്ക​ല എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.

വ​ർ​ക്ക​ല അ​യി​രൂ​ർ ഊ​ന്നി​ൻ​മൂ​ട് ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു വി​ൽ​പ​ന. പാ​രി​പ്പ​ള്ളി ക​രി​മ്പാ​ലൂ​ർ ദേ​ശ​ത്ത് അ​മീ​നു​ദ്ദീ​ൻ മ​ൻ​സി​ലി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന അ​യി​രൂ​ർ കു​ട്ട​ൻ എ​ന്ന് വി​ളി​ക്കു​ന്ന ഷി​ബു മോ​ൻ (41) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​യാ​ൾ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന കാ​ൽ കി​ലോ ക​ഞ്ചാ​വും പി​ടി​കൂ​ടി. വ​ർ​ക്ക​ല സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​നൗ​ഷാ​ദി​നോ​ടൊ​പ്പം പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ർ എ. ​അ​ഷ്‌​റ​ഫ്‌, സി.​ഇ.​ഒ​മാ​രാ​യ ലി​ബി​ൻ, സ​ജീ​ർ, വൈ​ശാ​ഖ്, യ​ശ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.