രാജ്യത്തിന്റെ വിളക്ക് കെടുത്തുന്നവരെ കരുതിയിരിക്കണം -മന്ത്രി അനിൽ

നെ​ടു​മ​ങ്ങാ​ട്: സാം​സ്കാ​രി​ക രം​ഗ​ത്ത് വി​ള​ക്ക് തെ​ളി​ക്കു​ന്ന​വ​രേ​ക്കാ​ൾ വി​ള​ക്ക് കെ​ടു​ത്തു​ന്ന ശ​ക്തി​ക​ളാ​ണ് രാ​ജ്യ​ത്ത് പെ​രു​കി​വ​രു​ന്ന​തെ​ന്നും ഇ​ക്കൂ​ട്ട​രെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ മ​ന്ത്രി അ​ഡ്വ. ജി.​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു. സി.​പി.​ഐ ജി​ല്ല സ​മ്മേ​ള​ത്തി​ന്റെ ഭാ​ഗ​മാ​യി സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന കൗ​ൺ​സി​ലം​ഗം വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​വ​ക​ലാ സാ​ഹി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലം​കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ, വി.​സി. അ​ഭി​ലാ​ഷ്, എ​ൻ.​കെ. കി​ഷോ​ർ, വെ​ള്ള​നാ​ട് രാ​മ​ച​ന്ദ്ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ കു​ന്നും​പു​റം എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സീം താ​ന്നി​മൂ​ട്, നോ​വ​ലി​സ്റ്റ് വി. ​ഷി​നി​ലാ​ൽ, ച​രി​ത്ര​കാ​ര​ൻ ഇ​രി​ഞ്ച​യം ര​വി എ​ന്നി​വ​രെ മ​ന്ത്രി ആ​ദ​രി​ച്ചു. സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ, ജി​ല്ല സ​മ്മേ​ള​ന സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ അ​രു​ൺ. കെ. ​എ​സ്, നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ്, ജി​ല്ല കൗ​ൺ​സി​ൽ അം​ഗം വി.​ബി. ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വൈ​കു​ന്നേ​രം 5ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സി.​പി.​ഐ കേ​ന്ദ്ര ക​ണ്‍ട്രോ​ള്‍ ക​മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags:    
News Summary - be wary of regressive people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.