വ​നി​ത ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി; ജി.വി രാജ സ്​കൂൾ പ്രിൻസിപ്പലിനെതിരെ കേസ്

നെ​ടു​മ​ങ്ങാ​ട്: വ​നി​ത ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന്​ മൈ​ലം ജി.​വി രാ​ജ സ്​​പോ​ർ​ട്​​സ്​ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു.

പ്രി​ൻ​സി​പ്പ​ൽ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നെ​ന്നും​ ക്വാ​ർ​േ​ട്ട​ഴ്​​സി​ലെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​െ​ട്ട​ന്നും ആ​രോ​പി​ച്ച് സ്കൂ​ളി​ലെ വ​നി​താ ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റ്​ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ അ​രു​വി​ക്ക​ര പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. മൈ​ലം ജി.​വി രാ​ജ സ്പോ​ർ​ട്സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് സി.​എ​സ്. പ്ര​ദീ​പി​നെ​തി​രെ​യാ​ണ് പ​രാ​തി. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു.


Tags:    
News Summary - Case against GV Raja school principal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.