വീട്ടമ്മയെ ആക്രമിച്ച യുവാവ് പിടിയില്‍

പാ​റ​ശ്ശാ​ല: വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍. പൊ​ഴി​യൂ​ര്‍ ജോ​ണ്‍ പോ​ള്‍ ന​ഗ​ര്‍ ര​ണ്ടി​ല്‍ പു​ല്ലാ​ന്നി​വി​ള​വീ​ട്ടി​ല്‍ ജോ​യ്‌​മോ​ന്‍ (19) ആ​ണ് പി​ടി​യി​ലാ​യ​ത്.

47 വ​യ​സ്സു​ള്ള വീ​ട്ട​മ്മ​യെ പി​ടി​ച്ചു​ത​ള്ളി ദേ​ഹോ​പ​ദ്ര​വം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. മ​ദ്യ​ത്തി​നും ക​ഞ്ചാ​വി​നും അ​ടി​മ​യാ​യ യു​വാ​വി​െൻറ സ്വ​ഭാ​വ​ദൂ​ഷ്യം വീ​ട്ടി​ല്‍ അ​റി​യി​ച്ച​ത് വീ​ട്ട​മ്മ​യാ​ണെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു അ​തി​ക്ര​മം.

നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പൊ​ഴി​യൂ​ര്‍ പൊ​ലീ​സി​ലേ​ല്‍പി​ച്ചു. അ​വി​ടെ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ പ്ര​തി​യെ വീ​ണ്ടും പി​ടി​കൂ​ടി സ്‌​റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ​തു​ട​ര്‍ന്ന്‌ നാ​ട്ടു​കാ​ര​ട​ക്ക​മു​ള്ള​വ​ര്‍ സ്‌​റ്റേ​ഷ​നി​ല്‍ ത​ടി​ച്ചു​കൂ​ടി​യ​ത് സം​ഘ​ര്‍ഷാ​വ​സ്ഥ സൃ​ഷ്​​ടി​ച്ചു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.