മദ്യപിക്കാൻ പണം നൽകാത്തതിന്​ ഭാര്യയെ വെട്ടിക്കൊന്നയാൾ തൂങ്ങിമരിച്ചു

പാറശ്ശാല: വീടുപണിക്കായി സൂക്ഷിച്ചിരുന്ന പണം മദ്യപിക്കാൻ നൽകാത്തതിന്​ ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങി തൂങ്ങിമരിച്ചു. പാറശ്ശാല അയിര ചൂരക്കുഴി മെക്കേകര പുത്തന്‍വീട്ടില്‍ ഷാജി (46) ആണ് മരിച്ചത്. ഏപ്രില്‍ 15നാണ്​ ഭാര്യ മീനയെ (39) ഷാജി വെട്ടിക്കൊന്നത്. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയിൽ. പോസ്​റ്റു​േമാര്‍ട്ടത്തിന്​ ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.


Tags:    
News Summary - The man who hacked his wife to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.