കുറ്റിക്കാട്ടുകോണം ബണ്ട് തകര്‍ന്ന നിലയില്‍ 

മഴക്ക് ശമനം; കെടുതി തുടരുന്നു

തിരുവനന്തപുരം: വെള്ളറട അതിര്‍ത്തിയുലെ മലയോര ഗ്രാമങ്ങളില്‍ മഴക്കെടുതി രൂക്ഷം. കുന്നത്തുകാല്‍ കുറ്റിക്കാട്ടുകോണം കുളബണ്ട് ഇടിഞ്ഞ് വീണ് റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. ഇതുവഴിയുള്ള ഗതാഗതം  നിലച്ചു. സമീപത്തെ വീടുകള്‍ അപകട ഭീതിയിലാണ്. നൊച്ചുവാടി ശശിയുടെ വീടിനോടു ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നതും ദുരിതമായി. 

ആര്യങ്കോട് പശുവെണ്ണറ, കണ്ണക്കോട് പ്രദേശങ്ങളിലെ കൃഷികൾ പൂര്‍ണ്ണമായും നശിച്ചു. ഇതേതുടർന്ന്  കുന്നത്ത്കാല്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. മഴല കുറയാതെ സുരക്ഷാകൃമീകരണങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. 

Tags:    
News Summary - Vellarada Rainfall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.