ചെ​മ്പ്ര പീ​ക്ക് നാളെ തുറക്കും

ക​ൽ​പ​റ്റ: ജി​ല്ല​യി​ലെ പ്ര​ധാ​ന ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​യ ചെ​മ്പ്ര പീ​ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്, നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം. ട്ര​ക്കി​ങ്ങി​െൻറ സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യും സ​ന്ദ​ർ​ശ​ന സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ​യു​മാ​യി​രി​ക്കു​മെ​ന്ന് മേ​പ്പാ​ടി റേ​ഞ്ച് ഫോ​റ​സ്​​റ്റ് ഓ​ഫി​സ​ർ എം.​കെ. സ​മീ​ർ പ​റ​ഞ്ഞു.

സ​ന്ദ​ർ​ശ​ക​ർ വ​ന​പാ​ല​ക​രു​ടെ​യും വി.​എ​സ്.​എ​സ്​ ഗൈ​ഡു​മാ​രു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് 2018ൽ ​അ​ട​ച്ചി​രു​ന്നു.


Tags:    
News Summary - Chembra Eco Tourism Center will open tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.