കല്‍പറ്റ: പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട വ്യത്യസ്ത കേസുകളില്‍ യുവാവ് അറസ്റ്റില്‍. മുട്ടില്‍ പാകിസ്താന്‍ കോളനി കോറ്റശ്ശേരി വീട്ടില്‍ ഷമീര്‍ (39) ആണ് കല്‍പറ്റ പൊലീസിന്റെ പിടിയിലായത്.
പ്രതികക്കെതിരെ രണ്ട് കുട്ടികള്‍ നല്‍കിയ പരാതിയില്‍ പോക്‌സോ അടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് കല്‍പറ്റ സി.ഐ ബി. കെ. ബിജു പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.