representational image 

കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

മാനന്തവാടി: തിരുനെല്ലി സ്റ്റേഷൻ പരിധിയിൽ ബാവലി പൊലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ വടകര സ്വദേശികളായ സെയിദ് ആസിഫ്, രാഹുൽ എന്നിവരെ കഞ്ചാവുമായി പിടികൂടി. സെയിദ് ആസിഫിൽനിന്ന് 48 ഗ്രാമും രാഹുലിൽനിന്ന് 40 ഗ്രാമും കഞ്ചാവാണ് തിരുനെല്ലി പൊലീസ് പിടിച്ചെടുത്തത്. 

Tags:    
News Summary - Two people arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.